September 19, 2024
NCT
KeralaNewsThrissur News

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സ്ത്രീയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

മതിലകം : മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ ശ്രീനാരായണപുരം ആല സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ലീലയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

ആല സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സഹകരണ ബാങ്കിൽ രണ്ട് തവണയായി അഞ്ച് പവൻ മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.

Related posts

തൃക്കൂരിൽ ഷോക്കേറ്റ് വയോധിക മരിച്ചു.

murali

10 വര്‍ഷം കണ്ടത് ട്രെയിലര്‍: ഇനിയാണ് വികസന കുതിപ്പ്; സിപിഎം ബാങ്കുകള്‍ കൊള്ളയടിക്കുന്നു – മോദി.

murali

വലപ്പാട് ജിഡിഎം എൽ പി സ്കൂളിൽ അനുമോദന സദസ്സും മെറിറ്റ് ഡേയും, വാർഷികാഘോഷവും സംഘടിപ്പിച്ചു.

murali
error: Content is protected !!