NCT
KeralaNewsThrissur News

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

ഗുരുവായൂർ : ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ പുന്നയൂർക്കുളം പരൂർ സ്വദേശി മേനോത്ത് വീട്ടിൽ ശ്രീരാഗ് (24), ചൂണ്ടൽ പഴുന്നാന സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ ബിജോയ്‌ (20) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകീട്ട് തൊഴിയൂർ വർക്ക് ഷോപ്പിന് അടുത്തായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തിരുവനന്തപുരത്ത്‌ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി.

murali

വിഷുദിനത്തിൽ ഗുരുവായൂരപ്പന് ചാർത്താൻ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം.

murali

ചേർപ്പിൽ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി.

murali
error: Content is protected !!