September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു.

കൊടുങ്ങല്ലൂർ : എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിലാണ് മരണപ്പെട്ടത്. പനിയും, ചുമയും ബാധിച്ചു ചികിത്സയിൽ ആയിരിക്കെ ആഗസ്റ്റ്‌ 23 നാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്.

ആന്തരീകവയവങ്ങളുടെ പ്രവർത്തനം തകരാറിൽ ആയതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരികെ ശനിയാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.

Related posts

യുവതി കടലിൽ ചാടി.

murali

പാലിയേക്കരയിൽ 40 കിലോ കഞ്ചാവ് പിടികൂടി.; സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ.

murali

മുറ്റിച്ചൂർ പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!