September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവെ പ്ലാറ്റ് ഫോമുകൾ ഇടയിലുള്ള മേൽപാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു.

murali

മൈസൂരിൽ വാഹനാപകടത്തിൽ അന്തിക്കാട് സ്വദേശിനിയായ യുവതിയടക്കം രണ്ട് പേർ മരിച്ചു.

murali

വാഹനാപകടം; ചേർപ്പിൽ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

murali
error: Content is protected !!