NCT
KeralaNewsThrissur News

മതിലകത്ത് മലഞ്ചരക്ക് സ്ഥാപനത്തിൽ മോഷണം.

മതിലകം പുതിയ കാവിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ മോഷണം. ആറ് ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ കവർന്നു. ശ്രീനാരായണപുരം പത്താഴക്കാട് സ്വദേശി പാമ്പിനേഴത്ത് അബ്ദുൾ റഷീദിൻ്റെ കടയിലാണ് മോഷണം നടന്നത്.

കടയുടെ പൂട്ട് പൊളിച്ചു അകത്തുകടന്ന മോഷ്ടാവ് കടയിൽ മുപ്പതുചാക്കുകളിയായി സൂക്ഷിച്ചിരുന്ന 1500 കിലോ അടക്ക,150 കിലോ ജാതിക്ക, 20 കിലോ ജാതിപത്രി,50 കിലോ ജാതി പൂവ് എന്നിവയാണ് കവർന്നത്. ഇന്ന് രാവിലെ മോഷണം ശ്രദ്ധയിൽപ്പെട്ട നാട്ടുക്കാർ മോഷണവിവരം ഉടമയെ അറിയിക്കുകയായിരുന്നു.

Related posts

കേരള കലാമണ്ഡലത്തിൽ ഇന്ന് ആര്‍.എല്‍.വി രാമകൃഷ്ണൻ നൃത്താവതരണം.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കും.

murali

തണൽ എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്ക് ഒരു വീടിനായി ഒരുങ്ങുന്നു.

murali
error: Content is protected !!