NCT
KeralaNewsThrissur News

കെഎസ്ആർടിസി ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം.

കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാനപാത അകമല വളവിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് സ്റ്റിയറിങ് ജാം ആയതാണ് അപകടകാരണമെന്നാണ് പറയുന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

Related posts

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിൽ പ്രതി ധന്യ മോഹൻ കീഴടങ്ങി.

murali

വെള്ളാങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.

murali

സ്കൂളിന് മുന്നിലുള്ള റോഡിലെ സീബ്രാ ലൈൻ മുറിച്ചു കടക്കവേ സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്.

murali
error: Content is protected !!