NCT
KeralaNewsThrissur News

കാപ്പ നിയമ ലംഘനം പ്രതി മണ്ണുത്തി പോലീസിൻെറ പിടിയിൽ.

ഒല്ലൂർ : കാപ്പ നിയമ ലംഘനം പ്രതി മണ്ണുത്തി പോലീസിൻെറ പിടിയിൽ. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കൊഴുക്കുള്ളി കോലങ്ങത്ത് വീട്ടിൽ സത്യജിത്തിനെയാണ് കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. ഇയാളെ കുട്ടനെല്ലൂരിൽ നിന്നും മണ്ണുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ബിജു പോളും സംഘവുമാണ് പിടികൂടിയത്.
കാപ്പ നിയമം ലംഘിച്ച് ജില്ലയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടനെല്ലൂർ എന്ന സ്ഥലത്ത് കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്.

Related posts

അമൽ നിര്യാതനായി.

murali

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായുള്ള അന്വേഷണത്തിനിടെ തൃശൂരിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി.

murali

ഇബ്രാഹിം നാസിമിന് ഹരിതകേരളം മിഷന്റെ അനുമോദനം.

murali
error: Content is protected !!