NCT
NewsKeralaThrissur News

കോതപറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.

കൊടുങ്ങല്ലൂർ : കോതപറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ബസ് യാത്രികർക്കാണ് പരിക്കേറ്റത്, ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.

കൊടുങ്ങല്ലൂരിൽ നിന്നും യാത്രക്കാരുമായി അസ്‌മാബി കോളേജ് ഭാഗത്തേക്ക് പോയിരുന്ന ബസിൽ ഗുരുവായൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.

Related posts

സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടി കൊടുത്ത വിവരങ്ങളിൽ പിശകുണ്ടെങ്കിൽ തിരുത്താൻ അവസരം.

murali

നിക്ഷേപ തട്ടിപ്പ് കേസ്; തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് ടി.എ സുന്ദർ മേനോൻ അറസ്റ്റിൽ.

murali

ലോകസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

murali
error: Content is protected !!