September 19, 2024
NCT
KeralaNewsThrissur News

മതിലകം പുതിയകാവ് വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്.

ദേശീയ പാതയിൽ മതിലകം പുതിയകാവ് വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്. വയനാട് സ്വദേശി വിജേഷിനാണ് പരിക്ക് ഇയാളെ പുതിയകാവ് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം, എറണാകുളം ഭാഗത്തേക്ക് തേയിലയുമായി പോയിരുന്ന ലോറി വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ഇലക്ട്രിസിറ്റി പോസ്റ്റു‌ം ഇടിച്ച് തകർത്താണ് മറിഞ്ഞത്, ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിരുന്നു.

Related posts

ഞമനേങ്ങാട് നയന ഗ്രാമീണ വായനശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

murali

അധ്യാപക ഒഴിവ്.

murali

തീരദേശം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും, ലഹരിവസ്തുക്കളും വില്പന; രണ്ടുപേർ പിടിയിൽ.

murali
error: Content is protected !!