September 19, 2024
NCT
KeralaNewsThrissur News

പുതുമന ശ്രീജിത്ത് നമ്പൂതിരി പുതിയ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി.

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി വെള്ളറടക്കാട് പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്ന് ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കാണ് നിയമനം. 18 വര്‍ഷമായി വേലൂര്‍ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി.

Related posts

ഒരേ ദിവസം ഒല്ലൂര്‍, മണ്ണുത്തി എന്നീ മേഖലയിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷണം നടത്തിയ പ്രതി പിടിയില്‍.

murali

ചെന്ത്രാപ്പിന്നിയിൽ വ്യാപാരിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം.

murali

അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്റെ പിടിയിൽ.

murali
error: Content is protected !!