September 19, 2024
NCT
KeralaNewsThrissur News

തൃപ്രയാറിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു.

തൃപ്രയാറിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആശീർവാദും, ഹാഷിമും. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകനാണ് ആശിർവാദ് (18) നാട്ടിക എസ്. എൻ. ട്രസ്‌റ്റ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിൻ്റെ മകനാണ് ഹാഷിം (18). ഇന്ന് പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വി.ബി. മാളിനടുത്തായിരുന്നു അപകടം. ഇവരോടൊപ്പം സ്‌കൂട്ടറിൽ ഉണ്ടായിരുന്ന നിഹാൽ ഗുരുതര പരുക്കുകളോടെ തൃശൂർ ദയ ആശുപത്രിയിൽ കഴിയുകയാണ്.

Related posts

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു.

murali

ജെസ്സി ബാബു നിര്യാതയായി.

murali

നാട്ടിക പഞ്ചായത്തിന്റെ ദുർഭരണം; പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്‌.

murali
error: Content is protected !!