September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ഡോക്ടറെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച മൂന്ന് അംഗ സംഘം പിടിയിൽ.

കൊടുങ്ങല്ലൂരിൽ ഡോക്ടറെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച മൂന്ന് അംഗ സംഘം പിടിയിൽ. കൊടുങ്ങല്ലൂർ കാട്ടാക്കുളത്ത് വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടറെ കാറിടിപ്പിച്ചും കത്തി കാട്ടി ഭീഷണിപ്പെടുത്തിയും ആക്രമിച്ച് പണം കവരാൻ ശ്രമിച്ച സംഘത്തിലെ 3 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

എറിയാട് മാടവന സ്വദേശി പിണ്ടിയത്ത് വിജു, പേബസാർ സ്വദേശി ചെത്തിപ്പാടത്ത് ഷക്കീർ, ചേരമാൻ സ്വദേശി കോത്തേഴക്ക് ഷിറാസ് എന്നിവരെയാണ് ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ആഗസ്‌ത് 30ന് രാത്രി പന്ത്രണ്ട് മണിയിയോടെയായിരുന്നു കേസിനാസ്‌പതമായ സംഭവം ഇരിങ്ങാലക്കുട സദേശിയായ ഡോക്ടർ ഷാജുവും മകനും കൂട്ടുകാരനും സഞ്ചരിച്ചിരുന്ന കാറാണ് സംഘം ആക്രമിക്കാൻ ശ്രമിച്ചത്.

Related posts

തൃശൂർ റോയൽ ലയൺസ് ക്ലബ് സേവന പ്രവർത്തനങ്ങൾ പാലപ്പെട്ടി ബീച്ച് അംഗനവാടിയിൽ തുടക്കം കുറിച്ചു.

murali

ദുബായിൽ വച്ച് നാട്ടിക സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു.

murali

സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

murali
error: Content is protected !!