September 20, 2024
NCT
KeralaNewsThrissur News

ലോക്സഭാ തിരഞ്ഞെടുപ്പിന് തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍.

ലോക്സഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ 1194 പോളിങ് ലൊക്കേഷനുകളിലായി ഉള്ളത് 2319 പോളിങ് ബൂത്തുകള്‍. ചേലക്കര- 177, കുന്നംക്കുളം- 174, ഗുരുവായൂര്‍- 189, മണലൂര്‍- 190, വടക്കാഞ്ചേരി- 181, ഒല്ലൂര്‍- 185, തൃശൂര്‍- 161, നാട്ടിക- 180, കൈപ്പമംഗലം- 153, ഇരിങ്ങാലക്കുട- 181, പുതുക്കാട്- 189, ചാലക്കുടി- 185, കൊടുങ്ങലൂര്‍- 174 എന്നിങ്ങനെയാണ് നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം 1275 പോളിങ് ബൂത്തുകളും ആറ് ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ 1281 ബൂത്തുകളാണ് ഉള്ളത്. ഗുരുവായൂര്‍- 189, മണലൂര്‍- 190, ഒല്ലൂര്‍- 185, തൃശൂര്‍- 161, നാട്ടിക- 180, ഇരിങ്ങാലക്കുട- 181, പുതുക്കാട്- 189 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. ഒല്ലൂരില്‍ 2 വീതവും നാട്ടികയില്‍ 6 വീതവും ഓക്‌സിലറി ബൂത്തുകളും സജ്ജമാണ്.

Related posts

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞു വീണു മരിച്ചു.

murali

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനെ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

കെ മുരളീധരൻ വോട്ടർമാരെ കാണാൻ നാട്ടികയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി.

murali
error: Content is protected !!