September 20, 2024
NCT
KeralaNewsThrissur News

കയ്‌പമംഗലത്ത് കഞ്ചാവ് ചെടി കണ്ടെത്തി.

കയ്‌പമംഗലം മൂന്നുപീടിക അറവുശാലയിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. അറവുശാലയിലെ ഓഡിറ്റോറിയത്തിന് മുൻ വശം ദേശീയപാതയോരത്ത് നിന്നുമാണ് 90 സെൻ്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കൊടുങ്ങല്ലൂർ എക്സൈസ് സംഘം കണ്ടെത്തിയത്. ചെടിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് പറഞ്ഞു.

ഒരാഴ്‌ചക്കിടെ കൊടുങ്ങല്ലൂർ എക്സൈസ് പിടികൂടുന്ന മൂന്നാമത്തെ കഞ്ചാവ് ചെടിയാണിത്. കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. ബാലസുബ്രഹ്‌മണ്യത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തിയത്.

Related posts

ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി തൃപ്രയാർ അങ്ങാടി തോട് അടഞ്ഞു: ഒന്നര മാസമായി വെള്ളക്കെട്ടിൽ ജീവിക്കുന്നു…

murali

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച വിദ്യാർത്ഥികളെ മാനസിക സങ്കർഷത്തിൽ ആക്കരുത് : പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ.

murali

ഗുരുവായുരപ്പന് വഴിപാടായി സ്കൂട്ടർ സമർപ്പണം.

murali
error: Content is protected !!