September 20, 2024
NCT
KeralaNewsThrissur News

ബാർജ്ജ് ഒഴുകി പെരിഞ്ഞനം ആറാട്ടുകടവിലെത്തി.

കയ്‌പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ കഴിഞ്ഞ ദിവസം കരക്കടിഞ്ഞ ബാർജ്ജ് വീണ്ടും കടലിലൂടെ ഒഴുകി പെരിഞ്ഞനം ആറാട്ടുകടവിലെത്തി. ആറാട്ടുകടവിലെ അറപ്പയിലെ മണലിൽ ഉറച്ച നിലയിലാണിപ്പോൾ ബാർജ്ജുള്ളത്.

കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെയാണ് കമ്പക്കടവിൽ കരയിലേയ്ക്ക് ബാര്‌ജ് ഒഴുകിയെത്തിയത്. അഴീക്കോട് പാലം പണിക്കായി കൊണ്ടുപോയിരുന്ന ബാർജ്ജ്, തകരാറിലായതിനെതുടർന്ന് കടലിൽ നങ്കൂരമിട്ടിരുന്നു.

ഈ ബാർജ്ജാണ് നങ്കൂരമുൾപ്പെടെ കടലിലെ ശക്തമായ ഒഴുക്കിൽ ലക്ഷ്യം തെറ്റിയപോലെ ഒഴകിയൊഴുകി ഇപ്പോൾ പെരിഞ്ഞനത്തുമെത്തിയത്. കൂരിക്കുഴിയിൽ ബാർജ്ജിനെ വടമുപയോഗിച്ച് കരയിലെ മരത്തിൽ കെട്ടിയിരുന്നെങ്കിലും ഇത് പൊട്ടിപ്പോവുകയായിരുന്നു. ഒരാഴ്‌ചയോളമായിട്ടും ഉത്തരവാദിതപ്പെട്ടവർ ആരും

Related posts

ചാലക്കുടി മഹല്ലിൽ നിന്നും ആദ്യമായി മത ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് സൽമാനുൽ ഫാരിസിക്ക് ആദരവ് നൽകി.

murali

ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

murali

പുത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!