NCT

Kerala

KeralaNewsThrissur News

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി.

murali
പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി.  വൈകീട്ട് 5 മണിയുടെ വിശുദ്ധ കുർബ്ബാനക്ക് മുൻപ് തൃശ്ശൂർ അതിരൂപത സഹായമെത്രാൻ, അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ്   കൊടിയേറ്റവും, തിരുനാൾ സപ്ളിമെൻ്റ് പ്രകാശനവും, പഴുവിൽ...
KeralaNewsThrissur News

വാൽപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു. 

murali
ചാലക്കുടി : വാൽപ്പാറയിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും വാൽപാറയിലെ താമസക്കാരനുമായ ശ്യാം (25) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളമല ടണലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. പുറത്തെടുത്ത് വാൽപ്പാറയിലെ ആശുപത്രിയിൽ...
KeralaNewsThrissur News

എടവിലങ്ങിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്.

murali
കൊടുങ്ങല്ലൂർ : എടവിലങ്ങ് കാര പഞ്ചായത്ത് കുളത്തിനടുത്ത് ഓട്ടോറിക്ഷയും കാറുകളും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ മതിലകം സ്വദേശി പാമ്പിനേഴ്സ് റാഫി, യാത്രക്കാരും മതിലകം സ്വദേശികളുമായ ഐഷാബി, ഹൈറുന്നിസ, ഫാത്തിമ നസ്...
KeralaNewsThrissur News

കുന്നംകുളം മുനിസിപ്പല്‍ ജംഗ്ഷന്‍ ടവറിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം.

murali
കുന്നംകുളം മുനിസിപ്പല്‍ ജംഗ്ഷന്‍ ടവറിലേക്ക് കാര്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാര്‍ യാത്രികയായ യുവതിക്ക് പരിക്കേറ്റു. അമലാനഗര്‍ സ്വദേശിനി 26 വയസ്സുള്ള ആനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച പുലര്‍ച്ചെ 6 മണിയോടെയായിരുന്നു അപകടം. തൃശ്ശൂര്‍...
KeralaNewsThrissur News

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് കേരളത്തിലെത്തും.

murali
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് കേരളത്തിലെത്തും. കുന്നംകുളത്ത് നടക്കുന്ന പരിപാടിയിലാകും പ്രധാനമന്ത്രി പങ്കെടുക്കുക. കരുവന്നൂര്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുടിയിലെ വേദിയിലേക്കും പ്രധാനമന്ത്രി എത്തിയേക്കുമെന്നും സൂചനയുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍...
KeralaNewsThrissur News

ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

murali
ഇരിങ്ങാലക്കുട : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആളൂരിൽ  നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നൈറ്റ് മാർച്ച് ഉദ്ഘാടനം...
KeralaNewsThrissur News

ജപ്പാൻ കരാത്തെ ദൊ കെന്യു റിയു തൃശ്ശൂർ ജില്ലാ സൗത്ത് സോൺ കളർ ബെൽറ്റ് ഗ്രേഡിംങ്ങ് നടത്തി.

murali
വലപ്പാട് : ജപ്പാൻ കരാത്തെ ദൊ കെന്യു റിയു തൃശ്ശൂർ ജില്ലാ സൗത്ത് സോൺ കളർ ബെൽറ്റ് ഗ്രേഡിംങ്ങ് നടത്തി. കഴിമ്പ്രം ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബെൽറ്റ് അവാർഡിങ്ങും, സർട്ടിഫിക്കറ്റ് വിതരണം നടത്തി....
KeralaNewsThrissur News

പട്ടാമ്പിയില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. രണ്ട് പെണ്‍മക്കള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

murali
പട്ടാമ്പി : പാലക്കാട് വല്ലപ്പുഴ ചെറുകോട് യുവതി പൊള്ളലേറ്റ് മരിച്ചു. ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീന (35) ആണ് മരിച്ചത്. യുവതിക്കൊപ്പം പൊള്ളലേറ്റ രണ്ട് പെണ്‍മക്കളായ നിഖ (12), നിവേദ (ആറ്) എന്നിവരെ...
KeralaNewsThrissur News

മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമം; പ്രതിയെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.

murali
ചേര്‍പ്പ് : മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ കൈനൂര്‍ ചിറയത്ത് സിജോ(43)യെയാണ് ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പാലക്കല്‍ സെന്ററിലെ ഐശ്വര്യ ഗോള്‍ഡ്...
KeralaNewsThrissur News

മൂന്നുപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്.

murali
ദേശീയ പാതയിൽ കയ്പമംഗലം മൂന്നുപീടിക സെൻ്ററിൽ പിക്കപ്പ് വാഹനം ഇടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. കാക്കാതുരുത്തി പള്ളിവളവ് സ്വദേശി പുഴങ്കരയില്ല ത്ത് സിറാജുദ്ദീൻ (46) ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം....
error: Content is protected !!