September 8, 2024
NCT

Kerala

KeralaNewsThrissur News

കാഞ്ഞാണി പെരുമ്പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.

murali
കാഞ്ഞാണി പെരുമ്പുഴയിൽ രണ്ടാമത്തെ പാലത്തിനു സമീപത്തെ ഹൈലെവൽ കനാലിൽ (പാലക്കുഴി) വയോധികൻ്റെ മൃതദേഹം കണ്ടെത്തി. ലാലൂർ സ്വദേശി പറപ്പുള്ളി വീട്ടിൽ സേവ്യർ (72) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇയാളെ വീട്ടിൽ നിന്നും...
KeralaNewsThrissur News

ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഉടമ ചാവക്കാട് സ്വദേശി ആബിദ് പറമ്പൻസ് അന്തരിച്ചു.

murali
ചാവക്കാട് : മണത്തല, തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്‌ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53) പറമ്പൻസ് ഖത്തറിൽ അന്തരിച്ചു. കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ആബിദ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഏതാനും ദിവസങ്ങളായി...
KeralaNewsThrissur News

പുലിക്കളി, കുമ്മാട്ടി ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും.

murali
തൃശ്ശൂർ : ഓണത്തിനു നടക്കുന്ന പുലിക്കളി, കുമ്മാട്ടി ആഘോഷങ്ങൾക്ക് അത്തദിനത്തിൽ കൊടിയേറ്റ്. പുലിക്കളിയുടെ കൊടിയേറ്റ് ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9.30-ന് നടുവിലാലിൽ നടക്കും. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 18-നാണ് പുലിക്കളി....
KeralaNewsThrissur News

എസ് പി സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

murali
പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയെ തുടർന്നാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം...
KeralaNewsThrissur News

തൃപ്രയാർ നീതി ഷോപ്പിംഗ് വില്ലേജ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു.

murali
നാട്ടിക സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ കീഴിൽ തൃപ്രയാറിൽ ആരംഭിച്ച നീതി ഷോപ്പിംഗ് വില്ലേജ് സഹകരണ രംഗത്തെ മികച്ച മാതൃകയാണെന്നും ഇത് മറ്റ് സഹകരണ സ്ഥാപനങ്ങൾക്ക് അനുകരിക്കാവുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒരു...
KeralaNewsThrissur News

തൃശ്ശൂര്‍ സബ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു.

murali
തൃശ്ശൂര്‍ സബ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എ.ഡി.എം ടി. മുരളി എന്നിവര്‍ ചേര്‍ന്ന് സബ് കളക്ടറെ സ്വാഗതം ചെയ്തു. സ്ഥലം മാറിപ്പോകുന്ന സബ് കളക്ടര്‍ മുഹമ്മദ്...
KeralaNewsThrissur News

തിരൂരിൽ അടച്ചിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി.

murali
തിരൂരിൽ അടച്ചിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി. മോഷണസംഘത്തില്‍ ഒന്നിലേറെ പേര്‍ ഉണ്ടായിരുന്നുവെന്ന് സംശയം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരൂര്‍ അച്യുതപുരം ഐജി ലൈനില്‍ രാപ്പാള്‍ മഠത്തില്‍ സുബ്രഹ്‌മണ്യന്‍ അയ്യരുടെ അടച്ചിട്ട വീട്ടിൽ മോഷ്ടാക്കള്‍...
KeralaNewsThrissur News

സ്കൂളിന് മുന്നിലുള്ള റോഡിലെ സീബ്രാ ലൈൻ മുറിച്ചു കടക്കവേ സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്.

murali
മാള : സ്കൂളിന് മുന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. മാള സെന്റ് ആന്റണീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളായ അൻവിത പുഷ്പ, അനഘ എന്നിവർക്കാണ് പരിക്ക്. സ്കൂളിന് മുന്നിലുള്ള റോഡിലെ സീബ്രാ ലൈൻ മുറിച്ചുകടക്കുമ്പോഴാണ്...
KeralaNewsThrissur News

ദിനില്‍കുമാര്‍ നിര്യാതനായി.

murali
പെരിഞ്ഞനം ആര്‍.എം.വി.എച്ച്. സ്‌കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ച അധ്യാപകന്‍ പുത്തന്‍ചിറ സ്വദേശി മഠത്തിപറമ്പിൽ ദിനില്‍കുമാര്‍ (57) നിര്യാതനായി.  ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ, ഇന്ന് രാവിലെ കുഴഞ്ഞുവീണതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംസ്‌കാരം നാളെ...
KeralaNewsThrissur News

അധ്യാപക ദിനത്തിൽ സരസ്വതി ടീച്ചറെ തൃശ്ശൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.

murali
അധ്യാപക ദിനത്തിൽ തൃശ്ശൂർ ലയൺസ് ക്ലബ്‌ റോയൽസ് മുൻ റിട്ടയേർഡ് പ്രൊഫസർ സരസ്വതി ടീച്ചറെ ലയൻസ് സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് വാരിയർ ക്ലബ്ബിന്റെ സ്ഥനോരഹണ ചടങ്ങിൽ വെച്ച് ടീച്ചറെ ആദരിച്ചു. തൃപ്രയാർ...
error: Content is protected !!