NCT
KeralaNewsThrissur News

അധ്യാപക ദിനത്തിൽ സരസ്വതി ടീച്ചറെ തൃശ്ശൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.

അധ്യാപക ദിനത്തിൽ തൃശ്ശൂർ ലയൺസ് ക്ലബ്‌ റോയൽസ് മുൻ റിട്ടയേർഡ് പ്രൊഫസർ സരസ്വതി ടീച്ചറെ ലയൻസ് സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് വാരിയർ ക്ലബ്ബിന്റെ സ്ഥനോരഹണ ചടങ്ങിൽ വെച്ച് ടീച്ചറെ ആദരിച്ചു. തൃപ്രയാർ മാത്രമല്ല കേരളത്തിൽ ഉടനീളം സുപരിച്ചതയായ ടീച്ചർ നാടിന്റെ അഭിമാനം ആണ്. ചടങ്ങിൽ ടീച്ചർ നന്ദി പ്രസംഗം നടത്തി.

Related posts

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ നാളെ റെഡ് അലേർട്ട്.

murali

ബൈക്ക് മോഷ്ടിച്ചയാളെ വടക്കേക്കാട് പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി.

murali

തെക്കേ ഗോപുരനട തള്ളിത്തുറന്ന് എറണാകുളം ശിവകുമാർ; പൂരവിളംബരമായി.

murali
error: Content is protected !!