NCT

Kerala

KeralaNewsThrissur News

ഗതാഗതം മൂന്ന് ആഴ്ച വരെ തടസപ്പെടും.

murali
പെരിങ്ങോട്ടുകര മോസ്‌ക്ക് പോസ്റ്റ് ഓഫീസ് റോഡില്‍ പനോലി ഭദ്രകാളി ക്ഷേത്രത്തിനു ശേഷം ട്രാന്‍സ്‌ഫോര്‍മറിനടുത്തെ കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഇതുവഴി ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ഗതാഗതം മൂന്ന് ആഴ്ച വരെ തടസപ്പെടും. സെറാഫിക്...
KeralaNewsThrissur News

ലോക്‌സഭ തിരഞ്ഞെടുപ്പ്; ചാലക്കുടി മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി..

murali
ചാലക്കുടി മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി ജനറല്‍ ഒബ്‌സര്‍വര്‍മാര്‍. ചാലക്കുടി മണ്ഡലം ജനറല്‍ ഒബ്‌സര്‍വര്‍ റിതേന്ദ്ര നാരായണ്‍ ബസു റോയ് ചൗധരി, പോലീസ് ഒബ്‌സര്‍വര്‍ പരിക്ഷിത രാത്തോഡ് എന്നിവരാണ് ചാലക്കുടി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്...
KeralaNewsThrissur News

റമദാനിലെ അവസാന വെളളിയാഴ്ച്ചയിൽ അന്തിക്കാട് മസ്ജിദിൽ ജുമുഅ നമസ്ക്കാരത്തിന് നിരവധി വിശ്വാസികൾ പങ്കെടുത്തു.

murali
കഠിന വൃതാനുഷ്ഠാനത്തിന്റെ 25 ദിനരാത്രങ്ങൾക്കൊടുവിൽ റമളാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅക്ക് യാത്രയയപ്പ് നൽകാൻ മസ്ജിദുകൾ നിറഞ്ഞു കവിഞ്ഞ് ഭക്തരെത്തി. അസ്സലാമു അലൈക്കും യാ ശഹ്റു റമളാൻ എന്ന വിടവാങ്ങൽ ഖത്തീബുമാർ ഉരുവിട്ടപ്പോൽ വിശ്വാസികളുടെ മനസ്...
KeralaNewsThrissur News

തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തി.

murali
കൊടുങ്ങല്ലൂർ : തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തി. അഴിക്കോട് ബീച്ച് റോഡിൽ താമസിക്കുന്ന മുണ്ടാപിള്ളി വീട്ടിൽ ഭാസി (62)യാണ് മരിച്ചത്. കാര പുതിയ റോഡ് കിഴക്കുവശം മുൻ പഞ്ചായത്ത്‌ അംഗം...
KeralaNewsThrissur News

തൃപ്രയാറിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽ പാമ്പ്: നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

murali
തൃപ്രയാർ പാലത്തിനു മുകളിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിൽ നിന്ന് പാമ്പിനെ കണ്ടതിനെ തുടർന്നു നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ മുറ്റിച്ചൂർ സ്വദേശി കാട്ടിൽ കോലോത്ത് വീട്ടിൽ അനിലി...
KeralaNewsThrissur News

വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

murali
തൃശ്ശൂർ : പീച്ചി മണിയൻകിണർ വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് തൃശ്ശൂർ മണിയൻ കിണർ വനമേഖലയിൽ...
KeralaNewsThrissur News

ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായി.

murali
അബുദാബി : അബുദാബി ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായതായി വിവരം. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസിനെ അബുദാബി പൊലീസ് ആണ് അറസ്റ്റ്...
KeralaNewsThrissur News

സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു; തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം.

murali
സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു. തിങ്കളാഴ്ച വരെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില ജാഗ്രതാ മുന്നറിയിപ്പ് നൽകി.കൊല്ലം,പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി വരെയും. തൃശൂർ, കോഴിക്കോട് 38 വരെയും ഉയരാൻ...
KeralaNewsThrissur News

വനമേഖലയിൽ കാണാതായ യുവതിയും, 58 കാരനും മരിച്ച നിലയിൽ.

murali
പീച്ചി മണിയൻകിണർ വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35), വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊന്നശേഷം വിനോദ് തൂങ്ങിമരിച്ചുവെന്ന് നിഗമനം. മാർച്ച് 27 മുതൽ ഇരുവരെയും...
KeralaNewsThrissur News

ചാമക്കാലയിൽ വീട് കത്തിനശിച്ചു.

murali
ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് വീട് കത്തിനശിച്ചു. രാജീവ് റോഡിന് തെക്ക് വശം കോവിൽ തെക്കേവളപ്പിൽ ശിവദാസിന്റെ ഓല മേഞ്ഞ വീടാണ് കത്തിയത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. വീട്ടിൽ...
error: Content is protected !!