September 19, 2024
NCT

Kerala

KeralaNewsThrissur News

ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായി.

murali
അബുദാബി : അബുദാബി ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായതായി വിവരം. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസിനെ അബുദാബി പൊലീസ് ആണ് അറസ്റ്റ്...
KeralaNewsThrissur News

സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു; തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം.

murali
സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു. തിങ്കളാഴ്ച വരെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില ജാഗ്രതാ മുന്നറിയിപ്പ് നൽകി.കൊല്ലം,പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി വരെയും. തൃശൂർ, കോഴിക്കോട് 38 വരെയും ഉയരാൻ...
KeralaNewsThrissur News

വനമേഖലയിൽ കാണാതായ യുവതിയും, 58 കാരനും മരിച്ച നിലയിൽ.

murali
പീച്ചി മണിയൻകിണർ വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35), വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊന്നശേഷം വിനോദ് തൂങ്ങിമരിച്ചുവെന്ന് നിഗമനം. മാർച്ച് 27 മുതൽ ഇരുവരെയും...
KeralaNewsThrissur News

ചാമക്കാലയിൽ വീട് കത്തിനശിച്ചു.

murali
ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് വീട് കത്തിനശിച്ചു. രാജീവ് റോഡിന് തെക്ക് വശം കോവിൽ തെക്കേവളപ്പിൽ ശിവദാസിന്റെ ഓല മേഞ്ഞ വീടാണ് കത്തിയത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. വീട്ടിൽ...
KeralaNewsThrissur News

വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു.

murali
വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. വാൽപ്പാറ സ്വദേശി ആരുണ്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ നാലാം നമ്പർ ഫീൽഡിൽ ജോലിക്ക് എത്തിയ സമയത്തായിരുന്നു പുറകിൽ നിന്ന് കാട്ടുപോത്ത് ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും...
KeralaNewsThrissur News

ഇരിങ്ങാലക്കുടയിൽ സുരേഷ് ഗോപി കുടുംബ യോഗങ്ങളിൽ പങ്കെടുത്തു.

murali
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ സുരേഷ് ഗോപി പങ്കെടുക്കുന്ന കുടുംബയോഗങ്ങൾ ആരംഭിച്ചു.  പടിയൂർ, ചെട്ടിയാൽ, കാറളം, വെള്ളാനി,  പൊറത്തിശ്ശേരി, തലയിണക്കുന്ന്, മൂർക്കനാട് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച നിരവധി കുടുംബ യോഗങ്ങളിൽ സുരേഷ് ഗോപി പങ്കെടുത്തു. എൻ ഡി...
KeralaNewsThrissur News

ഇന്ന് കുടിവെള്ള വിതരണം മുടങ്ങും.

murali
തൃപ്രയാർ : മതിലകം, എസ്.എൻ. പുരം, പെരിഞ്ഞനം, കയ്‌പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ വെള്ളിയാഴ്‌ച ജലവിതരണം മുടങ്ങും. പ്രധാന പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനാലാണിത്....
KeralaNewsThrissur News

ഇരിങ്ങാലക്കുട മൂർക്കനാട് കത്തിക്കുത്ത്; മരണം രണ്ടായി.

murali
ഇരിങ്ങാലക്കുട : മൂർക്കനാട് ശിവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ മരണം രണ്ടായി. കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആനന്ദപുരം സ്വദേശി പൊന്നിയത്ത് സന്തോഷ് (41) ആണ് മരിച്ചത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു...
KeralaNewsThrissur News

യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali
വടക്കേക്കാട് : യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂര്‍ മന്ദലാംകുന്നില്‍ ബൈക്കിലെത്തിയ സംഘം ഓട്ടോ തടഞ്ഞു നിര്‍ത്തി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേരെ...
KeralaNewsThrissur News

സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന് നസമ്മാനിച്ചു.

murali
ഇരിങ്ങാലക്കുട : ഏവരുടേയും ഹൃദയത്തിലിടം നേടിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍.ബിന്ദു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതി സംഗമവും, പുരസ്‌ക്കാര – ആദരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി....
error: Content is protected !!