September 20, 2024
NCT

Kerala

KeralaNewsThrissur News

എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു.

murali
തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു. അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക സമർപ്പിക്കാനെത്തിയത്. തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ്...
KeralaNewsThrissur News

ചാലക്കുടി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി സി.രവീന്ദ്രനാഥിൻ്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ തേച്ച് വിരോധം.

murali
കൈപ്പമംഗലം : മൂന്നുപീടിക ബീച്ച് റോഡ് എ.പി.ജെ. അബ്ദുൾകലാം റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി സി. രവീന്ദ്രനാഥിൻ്റെ ഫ്ലക്സ് ബോർഡിലാണ് മുഖവും പേരും മറയ്ക്കും വിധം കരി ഓയിൽ തേച്ചിരിക്കുന്നത്....
KeralaNewsThrissur News

മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ അന്തരിച്ചു.

murali
മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ (കെ. ജനാർദനൻ- 72) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമിയുടെ ഗുരുവായൂർ ലേഖകനാണ്. മമ്മിയൂർ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലായിരുന്നു താമസം. ഗുരുവായൂർ ക്ഷേത്രത്തിന്റെ...
KeralaNewsThrissur News

മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

murali
മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പാടം കുന്നുകാട്ടില്‍ കെകെ സത്യന്‍ (76) എന്നാണ് യഥാര്‍ഥ പേര്. ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്നു വിസ്മയ സ്മാഷുകള്‍ ഒരുകാലത്ത്...
KeralaNewsThrissur News

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വാടാനപ്പള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali
പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസിൽ തൃശൂർ സ്വദേശിയായ യുവാവിനെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി, കാരമുക്ക് കൊള്ളന്നൂർ വീട്ടിൽ സിബിൻ കെ. വർഗീസി( 33) നെയാണ് നെടുമ്പാശ്ശേരി...
KeralaNewsThrissur News

കാഞ്ഞാണിയിൽ അടിപിടിക്കേസിലെ പ്രതികൾ തമ്മിൽ സംഘർഷം: 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

murali
കാഞ്ഞാണിയിൽ അടിപിടിക്കേസിലെ പ്രതികൾ തമ്മിൽ സംഘർഷം.  മാരകായുധങ്ങളുമായി അക്രമത്തിലേർപ്പെട്ട 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് സ്വദേശികളായ ആന്റണി, ദിനേഷ്, അന്തിക്കാട് സ്വദേശികളായ സെബിൻ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. 2018 ഇവർ തമ്മിൽ...
KeralaNewsThrissur News

ചില്ലറയെച്ചൊല്ലിയുള്ള തർക്കം; വയോധികനെ ബസിൽനിന്ന്‌ ചവിട്ടിയിട്ട് മർദിച്ച സംഭവത്തിൽ ബസ് കണ്ടക്ടർ റിമാൻഡിൽ.

murali
ഇരിങ്ങാലക്കുട : ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വയോധികനെ ബസിൽനിന്ന്‌ ചവിട്ടിയിട്ട് മർദിച്ച സംഭവത്തിൽ ബസ് കണ്ടക്ടർ റിമാൻഡിൽ. ഊരകം സ്വദേശി കടുകപറമ്പിൽ രതീഷി (43)നെയാണ് കോടതി റിമാൻഡ് ചെയ്തത്. കരുവന്നൂർ എട്ടുമന സ്വദേശിയായ മുറ്റിച്ചൂർ വീട്ടിൽ...
KeralaNewsThrissur News

എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം.

murali
വൈക്കം : ടി.വി പുരത്ത് ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി...
KeralaNewsThrissur News

വയോധിക ദമ്പതികളുടെ മരണം; ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

murali
തളിക്കുളത്ത് അടഞ്ഞുകിടക്കുന്ന വീടിനുള്ളിൽ മരണപ്പെട്ട വയോധിക ദമ്പതികളുടെ മരണം ഹാർട്ട് അറ്റാക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. ഹാഷ്മി നഗറില്‍ നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍ (85) ഭാര്യ ഫാത്തിമ ബീവി(66) എന്നിവരാണ് ചൊവ്വാഴ്ച...
KeralaNewsThrissur News

ഇരിഞ്ഞാലക്കുട മൂർക്കനാട് ഉത്സവത്തിനിടെ സംഘർഷം; അരിമ്പൂർ സ്വദേശി കുത്തേറ്റു മരിച്ചു: അഞ്ചുപേരുടെ നില ഗുരുതരം.

murali
ഇരിഞ്ഞാലക്കുട : മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കുത്തേറ്റ് മരിച്ചു. അരിമ്പൂർ വെളുത്തൂർ ഭരതൻ സെന്ററിൽ ചുള്ളിപ്പറമ്പിൽ സുഭാഷ് ചന്ദ്രബോസ് മകൻ അക്ഷയ് എന്ന കുട്ടാപ്പി (20) ആണ് മരിച്ചത്....
error: Content is protected !!