September 20, 2024
NCT

Kerala

KeralaNewsThrissur News

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധം ടി എൻ പ്രതാപൻ എംപി.

murali
തൃപ്രയാർ :  മതനിരപേക്ഷ രാജ്യത്ത് പൗരത്വം അടിസ്ഥാന രേഖയാകുമ്പോൾ മതം നോക്കി പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്നത് ഓരോ...
KeralaNewsThrissur News

വാടാനപ്പിള്ളിയിൽ കേബിൾ വലിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ഗുരുതര പരിക്ക്.

murali
വാടാനപ്പിള്ളിയിൽ കേബിൾ വലിക്കുന്നതിനിടെ വൈദ്യുതി തൂണിൽ നിന്നും ഷോക്കേറ്റ് യുവാവിന് ഗുരുതര പരിക്ക്. കേരള വിഷൻ കേബിൾ ജീവനക്കാരനായ കണ്ടശ്ശാങ്കടവ് സ്വദേശി മേച്ചൂർ വീട്ടിൽ ജയരാജിന് (42) ആണ് ഷോക്കേറ്റത്. തലയ്ക്കും നെഞ്ചിനും ഗുരുതര...
KeralaNewsThrissur News

വാഹനാപകടം: യുവാവ് മരിച്ചു.

murali
പഴയന്നൂരിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്തുകുളങ്ങര ശശികുമാറിന്റെ മകൻ ശരത്കുമാർ (27)ആണ് മരിച്ചത്. പഴയന്നൂരിൽ നിന്ന് ബൈക്കിൽ ആലത്തൂരിലേക്ക് പോവുകയായിരുന്ന ശരത് എതിരെ പഴയന്നൂരിലേക്ക് വരികയായിരുന്ന കൃഷ്ണകൃപ എന്ന ബസിൽ...
KeralaThrissur News

കേരള സര്‍വകലാശാല കലോത്സവത്തിലെ വിധിനിര്‍ണയത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികര്‍ത്താവ് മരിച്ച നിലയില്‍.

murali
കലോത്സവത്തിലെ വിധിനിര്‍ണയത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികര്‍ത്താവ് മരിച്ച നിലയില്‍. കണ്ണൂര്‍ ചൊവ്വ സ്വദേശി പി എന്‍ ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോഴക്കേസില്‍ താന്‍ നിരപരാധിയാണെന്ന് കാട്ടി...
KeralaNewsThrissur News

എടമുട്ടം പാലപ്പെട്ടി ഭഗവതീ ക്ഷേത്രത്തിലെ അശ്വതിവേല ആഘോഷിച്ചു.

murali
എടമുട്ടം : പാലപ്പെട്ടി ഭഗവതീ ക്ഷേത്രത്തിലെ അശ്വതിവേല ആഘോഷിച്ചു. കാഴ്ചശ്ശീവേലിയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭഗവതിയുടെ തിടമ്പേറ്റി. പെരുവനം കുട്ടൻമാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യവും മേളവും അകമ്പടിയായി. ഭരണി ദിവസമായ വ്യാഴാഴ്ച (14.03.2024) 11.30-ന് പട്ടാമ്പി കളരിക്കൽ...
NewsKeralaThrissur News

മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാതയുടെ പണിയാരംഭിച്ചു.

murali
കൈപ്പമംഗലം : ആറുവരി ദേശീയപാത കടന്നുപോകുന്ന മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാതയുടെ പണിയാരംഭിച്ചു. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ഏറെനാളത്തെ ആവശ്യത്തിനൊടുവിലാണ് ദേശീയപാതാ അധികൃതർ ഇവിടെ അടിപ്പാത അനുവദിച്ചത്. തൊട്ടടുത്ത സ്ഥലങ്ങളായ വഴിയമ്പലത്തും പെരിഞ്ഞനത്തും അടിപ്പാതകൾ...
KeralaNewsThrissur News

ആറാട്ടുപുഴ പൂരം 8.40 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്തു.

murali
തൃശ്ശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് ഈ വർഷത്തെ ആറാട്ടുപുഴ പൂരം 8.40 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്തു. മാർച്ച് 13 മുതൽ 26 വരെ ആറാട്ടുപുഴ പൂരത്തിലെ 24 പങ്കാളീക്ഷേത്രങ്ങൾക്കും പരിരക്ഷ ഉറപ്പാക്കാനാണ്...
KeralaNewsThrissur News

വടിവാൾ വിപിൻ അറസ്റ്റിൽ.

murali
മുരിയാട് കള്ള് ഷാപ്പ് ജീവനക്കാരനെ ഭക്ഷണം കഴിച്ചതിന്റെ പണം സംബന്ധിച്ച തർക്കത്തെ തുടർന്ന് തോക്ക് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കുപ്രസിദ്ധ ഗുണ്ട വടിവാൾ വിപിൻ അറസ്റ്റിൽ. ആളൂർ പോലീസാണ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്നും...
KeralaNewsThrissur News

വലപ്പാട് പഞ്ചായത്ത്‌ ഇനി മുതൽ ക്യാമറ നിരീക്ഷണത്തിൽ.

murali
വലപ്പാട് ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിലും മാലിന്യ നിക്ഷേപിക്കുന്ന ഇടങ്ങളിലും സ്കൂൾ പരിസരത്തും ബീച്ചകളിലും ആയി 38ക്യാമെറകൾ മണപ്പുറം ഫൗണ്ടറിന്റെ സി എസ് ആർ ഫണ്ട്‌ ഉപയോഗപ്പെടുത്തി സ്ഥാപിച്ചു. നാട്ടിക നിയോജക മണ്ഡലം എം...
KeralaNewsThrissur News

പോക്സോ കേസിൽ പ്രതിക്ക് 40 വർഷം തടവ്.

murali
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 40 വർഷം തടവും 1,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് സി ആർ രവിചന്ദർ....
error: Content is protected !!