September 20, 2024
NCT

Kerala

KeralaNewsThrissur News

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം; എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

murali
തൃപ്രയാർ : പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നാട്ടിക മണ്ഡലം...
KeralaNewsThrissur News

പ്രമുഖ സംഗീതജ്ഞനും ഗിറ്റാർവാദകനുമായ ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു.

murali
തൃശ്ശൂർ  : പ്രമുഖ സംഗീതജ്ഞനും ഗിറ്റാർവാദകനുമായ മുളംചേരിപറമ്പിൽ ഫ്രാൻസീസ് ഡിക്കൂഞ്ഞ മകൻ ആറ്റ്ലി ഡിക്കൂഞ്ഞ (74) അന്തരിച്ചു. ദേവരാജൻമാസ്റ്റർ, അർജുനൻ മാസ്റ്റർ എന്നിവരുടെ ഓർക്കസ്ട്രയിൽ ലീഡ് ഗിറ്റാറിസ്റ്റ് ആയിരുന്നു. ഒട്ടേറെ ഗാനങ്ങളുടെ സംഗീതവും നിർവഹിച്ചിട്ടുണ്ട്....
KeralaNewsThrissur News

ടി.എൻ പ്രതാപന് പുതിയ ചുമതല; കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു.

murali
കോൺ​ഗ്രസ് നേതാവും തൃശൂർ എംപിയുമായ ടി.എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു. തൃശൂർ സ്ഥാനാർഥിത്വം കെ. മുരളീധരനായി മാറിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം വരുന്നത്. കെപിസിസി നേതൃത്വവുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പുതിയ...
KeralaNewsThrissur News

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി.

murali
ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണം തുടങ്ങി. സമ്പൂർണ്ണ നെയ് വിളക്കിൽ ഭാഗഭാക്കാവുന്നതിനുള്ള നെയ് സമർപ്പണത്തിൽ രാവിലെ 8 മണി മുതൽ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രനടപ്പുരയിൽ ഒരുക്കി...
NewsKeralaThrissur News

അങ്ങാടികുരുവിദിനാചരണവും – പറവകൾക്ക് കുടിനീർ പാത്ര വിതരണവും നടത്തി.

murali
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി വംശനാശം വന്നുകൊണ്ടിരിക്കുന്ന അങ്ങാടി കുരുവിദിനാചരണവും , ഈ കടുത്ത വേനൽക്കാലത്ത് കുടിവെള്ളം കിട്ടാതെ അലയുന്ന പക്ഷിമൃഗാദികൾക്ക് കുടിവെള്ളം...
KeralaNewsThrissur News

മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ വാളൂർ സ്വദേശി അനു എന്ന യുവതിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

murali
കോഴിക്കോട് : പേരാമ്പ്ര വാളുരില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ സ്വദേശിനിയായ അനു (27) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ...
NewsKeralaThrissur News

ലോകസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

murali
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു....
KeralaNewsThrissur News

നാടിന് കനിവിൻ്റെ അപൂർവ മാതൃകയായ് അഞ്ജനയും, അനുജൻ ആദിത്യനും.

murali
അന്തിക്കാട് : ചാക്കിൽ കെട്ടി വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായ്ക്കുട്ടികൾക്ക് രക്ഷകരായി സഹോദരങ്ങൾ. ചേച്ചിയുടെയും അനിയൻ്റെയും കനിവിൻ്റെ കരുതലിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് നാല് നായ്ക്കുഞ്ഞുങ്ങൾ. അന്തിക്കാട് സ്വദേശികളായ കാട്ടുങ്ങൽ ജയരാജ് – നിഷ...
KeralaNewsThrissur News

വാഹനാപകടം; ലോറിയും, ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

murali
എരുമപ്പെട്ടി : മങ്ങാട് ആര്യംപാടം പുതുരുത്തിയിൽ ലോറിയും, ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിന് സമീപം കീർത്തി നിവാസിൽ നന്ദൻമാരാരുടെ മകൻ ഗൗതം (21) ആണ് മരിച്ചത്....
KeralaNewsThrissur News

പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.

murali
കണ്ണൂര്‍ : തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ (18) ആണ് മരിച്ചത്. തലശ്ശേരി...
error: Content is protected !!