September 19, 2024
NCT

Kerala

KeralaNewsThrissur News

പോക്സോ കേസിൽ പ്രതിക്ക് 35 വർഷം തടവും 1,70,000 രൂപ പിഴയും.

murali
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിന് 35 വർഷം തടവും 1,70,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് സി ആർ രവിചന്ദർ...
KeralaNewsThrissur News

മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു അന്തരിച്ചു.

murali
മുതിർന്ന മാധ്യമ പ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തിരവസ്ഥക്കാലത്ത് ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുള്ള ഭാസുരേന്ദ്രബാബു കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിൻ്റെ...
KeralaNewsThrissur News

കർഷക കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

murali
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ആവശ്യസാധന സബ്സിഡി വില വർദ്ധനവിനും ലഭ്യത കുറവിനും എതിരെ കർഷക കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ കർഷക കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്...
KeralaNewsThrissur News

വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി.

murali
നാട്ടിക : വലപ്പാട് കൊടിയമ്പുഴ ദേവസ്വത്തിന് കീഴിലുള്ള വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. തൃപ്രയാർ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി ശിവരാത്രി മഹോത്സവ പരിപാടികൾക്ക് ഭദ്രദീപം തെളിയിച്ചു.പ്രസിഡൻ്റ് സി.ആർ.ഹരിലാൽ...
KeralaNewsThrissur News

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം കൊടികയറി.

murali
എടമുട്ടം : പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ 2024 വർഷത്തെ അശ്വതിവേല ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഉച്ചക്ക് 12.30 ന് പട്ടാമ്പി കളരിക്കൽ പണിക്കന്മാർ കുഞ്ഞമ്പലത്തിന് മുമ്പിലെ അരയാൽ ചുവട്ടിൽ എത്തി കൊട്ടി വിളംമ്പരം ചെയ്തു....
KeralaNewsThrissur News

അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 സംഘടിപ്പിച്ചു.

murali
ജില്ലാ ഇലക്ഷന്‍ വിഭാഗവും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന വനിതാ സമ്മതിദായകരായ ജാനകി രാവുണ്ണി...
KeralaNewsThrissur News

ഡോ. ജോണ്‍ മത്തായി സെന്ററിലെ മെന്‍സ് ഹോസ്റ്റല്‍ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

murali
കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ മെന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. വിവിധ സര്‍വകലാശാലകളായി 250 അന്താരാഷ്ട്ര ഹോസ്റ്റല്‍ മുറികള്‍...
KeralaNewsThrissur News

പോലീസ് ചമഞ്ഞ് തട്ടിപ്പ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

murali
പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട് മധുപ്പുള്ളി ഈര്‍ക്കര വീട്ടില്‍ 32 വയസുള്ള ഷെക്കീറിനെയാണ് എസ്.ഐ.സി.ശ്രീകുമാര്‍...
NewsKeralaThrissur News

തൃശൂർ ലോക്‌സഭാ നിയോജകമണ്ഡലം ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ.

murali
തൃശൂർ ലോക്‌സഭാ നിയോജകമണ്ഡലം ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ. ഇന്ന് രാവിലെ  സുരേഷ് ഗോപി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ  ദർശനം നടത്തിയതിനുശേഷം, ഇരിങ്ങാലക്കുട രൂപത ബിഷപ്പിനൊപ്പം പ്രാതൽ...
KeralaNewsThrissur News

തൃശൂർ അടാട്ട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
തൃശൂർ അടാട്ട് ഒൻപത് വയസുകാരനും, ദമ്പതികളും വീട്ടിൽ മരിച്ച നിലയിൽ. അടാട്ട് മാടശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ (ഒൻപത്) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ...
error: Content is protected !!