September 20, 2024
NCT

News

KeralaNewsThrissur News

മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃപ്രയാറിൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

murali
കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ആഭ്യന്തരം കൊള്ളക്കാരിൽ എൽപ്പിച്ചു കേരളത്തെ കൊല്ലാ കൊലചെയ്തു കൊള്ളയടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃപ്രയാറിൽ നടത്തിയ പ്രകടനവും പിണറായി വിജയന്റെ...
KeralaNewsThrissur News

തൃശ്ശൂരിൽ ഫർണിച്ചർ കടയിൽ തീപ്പിടുത്തം; കട പൂർണ്ണമായും കത്തി നശിച്ചു.

murali
തൃശ്ശൂർ : ഫർണിച്ചർ കടയിൽ തീപ്പിടുത്തം. മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെൽ ഡെക്കർ എന്ന ഫർണീച്ചർ കടയിൽ ഇന്നു പുലർച്ചെ നാലിനാണ് തീ പിടുത്തമുണ്ടായത്. സംഭവത്തിൽ ഫർണിച്ചർ കട പൂർണ്ണമായും കത്തി നശിച്ചു. പ്രദേശവാസികൾ...
KeralaNewsThrissur News

അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ചാവക്കാട് സ്വദേശി പിടിയിൽ.

murali
ചാവക്കാട് : പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ചാവക്കാട് സ്വദേശി പിടിയിൽ. ചാവക്കാട് പാലയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ സവാദി(35)നെയാണ് മറ്റത്തൂരില്‍ നിന്നും പൊലീസ് പിടികൂടിയത്. കൊടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍...
NewsKeralaThrissur News

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ.

murali
തൃശ്ശൂർ : ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മ തിരുവനന്തപുരം ജില്ല കാട്ടാക്കട താലൂക്ക് വീർണകാവ് വില്ലേജ് പന്നിയോട്...
KeralaNewsThrissur News

കുന്നംകുളത്ത് സ്ഥാപനം തകർത്ത് സാധനങ്ങളും രേഖകളും മോഷ്ടിച്ചു കൊണ്ട് പോയ സംഭവം: കേസ് എടുത്തു അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.

murali
കുന്നംകുളം : ഹോട്ടൽ പൂട്ടു തകർത്തു സാധനങ്ങളും രേഖകളും മോഷ്ടിച്ചു കൊണ്ട് പോയ സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ് . കുന്നംകുളം പാലസ് റോഡിൽ ഉള്ള കഫേ അങ്ങാടി എന്ന...
KeralaNewsThrissur News

യുവതി കടലിൽ ചാടി.

murali
ചാവക്കാട് : ദ്വാരക ബീച്ചിൽ യുവതി കടലിൽ ചാടി. യുവതിയെ നാട്ടുകാർ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചു. എടക്കഴിയൂർ സ്വദേശിനിയായ 23 വയസ്സുകാരിയാണ് കടലിൽ ചാടിയത്. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് സംഭവം. യുവതിയെ ചാവക്കാട് ഹയാത്ത്...
KeralaNewsThrissur News

നാട്ടികയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.

murali
നാട്ടിക പന്ത്രണ്ടാംകല്ലിനു സമീപം സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. ഏങ്ങണ്ടിയൂർ സ്വദേശികളായ കടിഞ്ഞി വീട്ടിൽ തിലകൻ ഭാര്യ സരിത(39), മകൻ നവീൻകൃഷ്ണ(19), തുണ്ടിയിൽ വീട്ടിൽ മധു മകൻ അഭിഷേക് (22), വടക്കുംഞ്ചേരിവീട്ടിൽ...
KeralaNewsThrissur News

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ രാഷ്ട്രീയ ഗൂഢാലോചന: വി.എസ് സുനിൽകുമാർ.

murali
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കാക്കിയത്. പകൽ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പിവി...
KeralaNewsThrissur News

കുന്നംകുളം പുതിയ ബസ് സ്റ്റേഷനിൽ നിന്നും ബസ് മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ ഗുരുവായൂരിൽനിന്നും കണ്ടെത്തി.

murali
കുന്നംകുളം പുതിയ ബസ് സ്റ്റേഷനിൽ നിന്നും ബസ് മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ ഗുരുവായൂരിൽ നിന്നും ബസ് കണ്ടെത്തി. തൃശൂർ – കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന KL 08 AZ 6149 ബ്ലൂ കളർ...
KeralaNewsThrissur News

ഒളിവിലായിരുന്ന മോഷണക്കേസ് പ്രതി അറസ്റ്റിൽ.

murali
ഇരിങ്ങാലക്കുട : ഒളിവിലായിരുന്ന മോഷണക്കേസ് പ്രതി അറസ്റ്റിൽ. നിരവധി കളവു കേസുകളിൽ പ്രതിയായ മാള മടത്തുംപടി സ്വദേശി വാഴക്കൂട്ടത്തിൽ സന്തോഷ് (45)നെയാണ് റൂറൽ എസ് പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ...
error: Content is protected !!