NCT

News

KeralaNewsThrissur News

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി നശിച്ചു.

murali
ഇരിഞ്ഞാലക്കുട : മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി നശിച്ചു. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം മുരിയാട് സ്വദേശി ജോർജ് നേരേപറമ്പിൽ എന്നയാളുടെ കാറാണ് കത്തി നശിച്ചത്. പള്ളിയോട് ചേർന്ന...
KeralaNewsThrissur News

വീട്ടിൽ വാറ്റുകേന്ദ്രം നടത്തിയ ആൾ പിടിയിൽ.

murali
ഇരിങ്ങാലക്കുട : വീട്ടിൽ ചാരായം വാറ്റിയ മറ്റത്തൂർ സ്വദേശി പിടിയിൽ. വെള്ളിക്കുളങ്ങര മോനടിയിൽ കുഴിമടത്തിൽ വീട്ടിൽ അമ്മിണി മകൻ ബാബു (36) ആണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറിൻ്റെ നേതൃത്വത്തിലുള്ള...
KeralaNewsThrissur News

പോക്സോ കേസ് പ്രതി പിടിയിൽ.

murali
കൊടുങ്ങല്ലൂർ പേബസാറിൽ ബേക്കറിയിൽ എത്തിയ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ. ബേക്കറി ഉടമയുടെ ബന്ധുവായ പുന്നക്കൽ അഷറഫാണ് അറസ്റ്റിലായത്....
NewsKeralaThrissur News

ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

murali
ചേറ്റുവ – വാടാനപ്പള്ളി ദേശീയപാത ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാടൂർ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിക്കടുത്ത് വെച്ചായിരുന്നു...
KeralaNewsThrissur News

ഹൃദയത്തിലെന്നും എന്റെ ഗ്രാമം ഓണാഘോഷം കാരുണ്യ വൃദ്ധ സദനത്തിൽ നടത്തി.

murali
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി തുടർച്ചയായി നാലാം വർഷവും ഓണാഘോഷം കാരുണ്യ വൃദ്ധ സദനത്തിൽ നടത്തി. അഡ്വ ഏ.യു. രഘുരാമൻ പണിക്കർ...
KeralaNewsThrissur News

കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു.

murali
കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാർത്ഥൻ്റെ മകൻ നിഖിൽ (16) ആണ് മരിച്ചത്. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നുച്ചയ്ക്ക്...
KeralaNewsThrissur News

കയ്പ‌മംഗലം ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

murali
കയ്പ‌മംഗലം ദേശീയപാതയിൽ വഴിയമ്പലം സെൻ്ററിനടുത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.  കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറിയിൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോയിരുന്ന കാറും, ഈ...
NewsKeralaThrissur News

കോതപറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.

murali
കൊടുങ്ങല്ലൂർ : കോതപറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ബസ് യാത്രികർക്കാണ് പരിക്കേറ്റത്, ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിൽ നിന്നും യാത്രക്കാരുമായി അസ്‌മാബി കോളേജ്...
KeralaNewsThrissur News

കാപ്പ നിയമ ലംഘനം പ്രതി മണ്ണുത്തി പോലീസിൻെറ പിടിയിൽ.

murali
ഒല്ലൂർ : കാപ്പ നിയമ ലംഘനം പ്രതി മണ്ണുത്തി പോലീസിൻെറ പിടിയിൽ. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കൊഴുക്കുള്ളി കോലങ്ങത്ത് വീട്ടിൽ സത്യജിത്തിനെയാണ് കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. ഇയാളെ കുട്ടനെല്ലൂരിൽ നിന്നും...
KeralaNewsThrissur News

തൃശ്ശൂരിൽ വാഹനാപകടം: കയ്പമംഗലം സ്വദേശി മരിച്ചു.

murali
തൃശ്ശൂർ കൊക്കാലയിലുണ്ടായ വാഹനാപകടത്തിൽ കയ്പമംഗലം സ്വദേശിയായ വീട്ടമ്മ മരിച്ചു. കയ്പമംഗലം വഴിയമ്പലം പടിഞ്ഞാറ് കളപറമ്പത്ത് ഉമാദേവി (51) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ, പെട്ടന്ന് സ്കൂട്ടറിൽ...
error: Content is protected !!