September 20, 2024
NCT

News

KeralaNewsThrissur News

പാറമേക്കാവ് ദേവസ്വം മുൻ പ്രസിഡൻറ് കെ. മനോഹരൻ നിര്യാതനായി.

murali
തൃശൂർ പൂരം സംഘാടകനും, പാറമേക്കാവ് ദേവസ്വം മുൻ പ്രസിഡന്റുമായ കെ. മനോഹരൻ നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകീട്ട് 4.30ന്. പാറമേക്കാവ് ശാന്തി ഘട്ടിൽ. പാറമേക്കാവ് ദേവസ്വത്തിനെ സാമ്പാത്തീക അടിത്തറയുള്ള ഇന്നത്തെ വളർച്ചയിലേക്ക് നയിച്ചവരിൽ പ്രധാനിയാണ്...
KeralaNewsThrissur News

ക്ഷേത്ര ബന്ധു പുരസ്കാര വിതരണം നടത്തി.

murali
കേരള ക്ഷേത്ര സമന്വയ സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര ബന്ധു പുരസ്കാര വിതരണം നടത്തി. തൃശ്ശൂർ ജില്ലയിലെ തൃപ്പേകുളം ശിവക്ഷേത്ര സന്നിധിയിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്ര സമന്വയ സമിതി തൃശ്ശൂർ...
KeralaNewsThrissur News

എരുമപ്പെട്ടിയിൽ മോഷ്ടാവ് പിടിയിൽ.

murali
കുന്നംകുളം : എരുമപ്പെട്ടിയിൽ മോഷ്ടാവ് പിടിയിൽ. എറണാകുളം രാമമംഗലം മഞ്ഞപ്പിള്ളിക്കാട്ടിൽ അനിലി(44)നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വെള്ളറക്കാട്, മരത്തംകോട് പ്രദേശങ്ങളിൽ പരക്കെ മോഷണം നടന്നിരുന്നു. വെള്ളറക്കാട് വില്ലേജ് ഓഫീസ്...
KeralaNewsThrissur News

സൗജന്യ ആയുർവേദ നേത്ര പരിശോധന ക്യാംപ് നടത്തി.

murali
പെരിങ്ങോട്ടുകര : നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയും – ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പ്പിറ്റലും സംയുക്തമായി സെറാഫിക് ഗേൾസ് ഹൈസ്ക്കൂളിൽ സൗജന്യ ആയുർവേദ നേത്രപരിശോധന ക്യാമ്പ് നടത്തി. രാവിലെ 9...
KeralaNewsThrissur News

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

murali
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവെ പ്ലാറ്റ് ഫോമുകൾ ഇടയിലുള്ള മേൽപാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്....
KeralaNewsThrissur News

സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

murali
കുന്നംകുളം : സംസ്ഥാനപാതയിൽ മുണ്ടൂർ മനപ്പടി പാടത്ത് വെച്ച് സ്വകാര്യ ബസ് ഇടിച്ച് ഐഇഎസ് എൻജിനിയറിംഗ് കോളേജിലെ 3-ാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി മരിച്ചു. കേച്ചേരി മണലി സ്വദേശി രായ്മരക്കാർ വീട്ടിൽ ഷെമീമിൻ്റെ...
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു.

murali
കൊടുങ്ങല്ലൂർ : എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിലാണ് മരണപ്പെട്ടത്. പനിയും, ചുമയും ബാധിച്ചു ചികിത്സയിൽ ആയിരിക്കെ ആഗസ്റ്റ്‌ 23 നാണ് എച്ച് വൺ...
KeralaNewsThrissur News

ഗുരുവായൂരിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ; 6 കല്യാണമണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചു.

murali
ഗുരുവായൂരിൽ ഇന്ന് 358 വിവാഹങ്ങൾ. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങൾക്കായി 6 കല്യാണമണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചു. . ഗുരുവായൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾ ഒന്നിച്ചു നടക്കുന്നത്. പുലർച്ചെ നാലുമണി മുതൽ...
KeralaNewsThrissur News

വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വലപ്പാട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

murali
വലപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ, വികസന മുരടിപ്പിനെതിരെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്ത് ഭരണം നിർജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന് ഉറങ്ങാനുള്ള കട്ടിലും...
KeralaNewsThrissur News

ഫ്രീഡം ഫ്രം ഡ്രഗ്സ്; നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഒന്നാം സ്ഥാനത്തിന് അർഹമായി.

murali
തൃശ്ശൂർ സിറ്റി പോലീസ് കുട്ടികൾക്കായി നടത്തിയ ഫ്രീഡം ഫ്രം ഡ്രഗ്സ് എന്ന പേരിൽ നടത്തിയ റിലീസ് 75 ഓളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ്...
error: Content is protected !!