NCT
KeralaThrissur News

ദേശീയപാതയിലേക്ക് വീണ കല്ലിൽ തട്ടി ബൈക്ക് അപകടം; വീട്ടമ്മക്ക് പരിക്ക്.

കാളമുറിയിൽ ദേശീയപാത നിർമ്മാണത്തിനായി ഇറക്കിയ കൽപൊടിയിലെ വലിയ കല്ലിൽ തട്ടി ബൈക്കിൽ യാത്രചെയ്തിരുന്ന വീട്ടമ്മക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നി സ്വദേശി പള്ളിപറമ്പിൽ സുഹറ(54)ക്കാണ് പരിക്കേറ്റത്. മകനോടൊപ്പം ബൈക്കിൽ പോവുകയായിരുന്നു ഇവർ,

കാളമുറി അടിപ്പാതയുടെ പ്രവേശന റോഡ് നിർമ്മിക്കാനായി ഇറക്കിയ കൽപൊടിയിൽ നിന്നും വലിയ കല്ലുകൾ റോഡിലേക്ക് തെറിച്ച് കിടക്കുന്നുണ്ടായായിരുന്നു. ബൈക്ക് ഈ കല്ലിൽ തട്ടിയാണ് അപകടം ഉണ്ടായത്. പെരിഞ്ഞനം ലൈഫ് ഗാർഡ് പ്രവർത്തകർ ഇവരെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.

Related posts

മൂന്നുപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്.

murali

നാട്ടിക മത്സ്യഭവൻ പരിധിയിൽ നിർമ്മിച്ച തത്സമയ മത്സ്യ വിപണന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എം എൽ എ സി സി മുകുന്ദൻ നിർവഹിച്ചു.

murali

ഇന്ത്യയിലെ മികച്ച നടൻ ടെവിനോ തോമസ്; അവാർഡിനർഹനാക്കിയത് ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന്.

murali
error: Content is protected !!