NCT
KeralaNewsThrissur News

പോക്സോ കേസിലെ പ്രതി പിടിയിൽ.

മണ്ണുത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം ചെയ്ത കേസിലെ പ്രതിയായ പറവട്ടാനി സ്വദേശി അരയ്ക്കാലുംകുടി വീട്ടിൽ വിനീതിനെ (38) മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ പിതാവിൻറെ വീട്ടിലെത്തി ലൈംഗികാതിക്രമം ചെയ്തകാര്യത്തിന് മണ്ണുത്തി പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് പോക്സോ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയുമായിരുന്നു. കേസിൻറെ അന്വേഷണത്തിൽ പ്രതിയെ പറവട്ടാനിയിൽ നിന്നും സബ് ഇൻസ്പെക്ടർ ബൈജു കെ.സിയും സംഘവും പിടികൂടുകയായിരുന്നു.

Related posts

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് തണൽ ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിൻറെ താക്കോൽ ദാനകർമം മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിച്ചു.

murali

കയ്‌പമംഗലം കൂരിക്കുഴി മഹല്ല് കമ്മിറ്റി സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചു.

murali

കുംഭ ഭരണി മഹോത്സവം പത്രിക പ്രകാശനം ചെയ്തു.

murali
error: Content is protected !!