NCT
KeralaNewsThrissur News

ക്ഷേത്രക്കുളത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ശ്രീനാരായണപുരം : ക്ഷേത്രക്കുളത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി അടിമച്ചാലിൽ വീട്ടിൽ വിഷ്ണു (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

തൃശൂരിന് ‘കൈവെള്ളയിലെന്നപോലെ’ പരിചിതം; പുതിയ കളക്ടറായി ശിഖ സുരേന്ദ്രൻ.

murali

ചാലക്കുടിയിൽ മയക്കു മരുന്ന് വേട്ട : രാസ ലഹരിയുമായി യുവാവ് പിടിയിൽ.

murali

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ കടയിൽ നിന്ന് വാങ്ങിയ സമൂസയിൽ പല്ലിയെ കണ്ടെത്തിയതായി പരാതി.

murali
error: Content is protected !!