September 8, 2024
NCT
KeralaNewsThrissur News

പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ മകന്‍ അറസ്റ്റില്‍.

തൃശൂര്‍ : കുടുബ വഴക്കിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ മകന്‍ അറസ്റ്റില്‍. കുന്നത്തൂര്‍ എള്ളൂരകായില്‍ ഷൈബി (34) യാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ കഴിഞ്ഞ 4ന് തൃശൂര്‍ കോടതി പരിസരത്തു നിന്നാണ് ഷെബി മുങ്ങിയത്.

Related posts

വലപ്പാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു.

murali

ജിനൻ കാണിപ്പയ്യൂർ നിര്യാതനായി.

murali

സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടി കൊടുത്ത വിവരങ്ങളിൽ പിശകുണ്ടെങ്കിൽ തിരുത്താൻ അവസരം.

murali
error: Content is protected !!