NCT
KeralaNewsThrissur News

പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ മകന്‍ അറസ്റ്റില്‍.

തൃശൂര്‍ : കുടുബ വഴക്കിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ മകന്‍ അറസ്റ്റില്‍. കുന്നത്തൂര്‍ എള്ളൂരകായില്‍ ഷൈബി (34) യാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ കഴിഞ്ഞ 4ന് തൃശൂര്‍ കോടതി പരിസരത്തു നിന്നാണ് ഷെബി മുങ്ങിയത്.

Related posts

എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

murali

തൃശൂരിൽ കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു.

murali

വലപ്പാട് ഉപജില്ല സ്‌കൂൾ കായികമേള സമാപിച്ചു : ഏങ്ങണ്ടിയൂർ സെയ്ന്റ് തോമസ് സ്കൂളിന് ഓവറോൾ കിരീടം.

murali
error: Content is protected !!