NCT
KeralaNewsThrissur News

ജിനൻ കാണിപ്പയ്യൂർ നിര്യാതനായി.

കുന്നംകുളം : പ്രശസ്ത നാടക സീരിയൽ സിനിമ നടനും മേയ്ക്കപ്പ്മാനും ഫോട്ടോഗ്രാഫറുമായ ജിനൻ കാണിപ്പയ്യൂർ (80) നിര്യാതനായി. ഭാര്യ : പത്മാവതി. മക്കൾ : ജിജ, ലിജി. മരുമക്കൾ : ബാബുരാജ്, പ്രജിത്ത്. സംസ്കാരം ഇന്ന് (18.8.2024 ) ഞായർ ഉച്ചക്ക് 12 മണിയ്ക്ക് തിരുവില്വാമല ഐവർമഠത്തിൽ.

Related posts

വീട് കയറി ആക്രമണം നടത്തി എന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് സി.പി.എം നേതൃത്വം.

murali

ബി ജെ പി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.

murali

പാവറട്ടിയിൽ സാമൂഹിക വിരുദ്ധർ ബൈക്ക് കത്തിച്ചതായി പരാതി.

murali
error: Content is protected !!