September 20, 2024
NCT
KeralaNewsThrissur News

സരോജിനി കൃഷ്ണന്‍ അന്തരിച്ചു.

തൃപ്രയാര്‍ : ജങ്ഷന് പടിഞ്ഞാറ് വടക്കൂട്ട് സരോജിനി കൃഷ്ണന്‍ (82) അന്തരിച്ചു. സജീവ സി.പി.എം. പ്രവര്‍ത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നാട്ടിക പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍(റിട്ട. ഡ്രൈവര്‍, കെ.എസ്.ആര്‍.ടി.സി.). മക്കള്‍: വാസന്തി, ജയന്തി, പരേതനായ ബൈജു(എക്‌സൈസ്).
മരുമക്കള്‍: ബാലന്‍, ഷാജന്‍, സജിത, പരേതയായ പ്രിയ.

Related posts

കനോലിക്കനാൽ കരകവിഞ്ഞ് ഒഴുകി മുറ്റിച്ചൂരിൽ നാല് വീടുകളിൽ വെള്ളം കയറി.

murali

തിരുവനന്തപുരത്ത്‌ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി.

murali

യൂത്ത് വിങ് നാട്ടിക നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി.

murali
error: Content is protected !!