NCT
KeralaNewsThrissur News

കയ്പമംഗലം സ്വദേശി ദോഹയിൽ നിര്യാതനായി.

തൃശൂർ : കയ്പമംഗലം സ്വദേശി ദോഹയിൽ നിര്യാതനായി. വഴിയമ്പലം കിഴക്ക് ശാന്തി റോഡിൽ താമസിക്കുന്ന താനത്ത്പറമ്പിൽ കൊച്ചുമുഹമ്മദ് മകൻ ഷെറിൻ കെ.മുഹമ്മദ് (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടായിരുന്നു അന്ത്യം.

ഭാര്യ: മസ്ലിൻ ഷെറിൻ. മക്കൾ: ഹിന ഫാത്തിമ (12), ഹൈസ ഫാത്തിമ (8).മാതാവ്: മുളംപറമ്പിൽ ശിവാക്കുട്ടി. ഖത്തറിലുള്ള ഷെലീൽ കെ.മുഹമ്മദ് ഏക സഹോദരനാണ്. കാക്കാതുരുത്തി ബദർ ജുമാമസ്ജിദ് മഹല്ല് കമ്മറ്റി രക്ഷാധികാരി താനത്ത്പറമ്പിൽ മുസ്തഫയുടെ സഹോദര പുത്രനാണ്.

Related posts

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയിൽ.

murali

കുന്നംകുളം ചൊവ്വന്നൂരിൽ ഇരുനില വീട് തകർന്ന് വീണു.

murali

തൃശ്ശൂർ – കുന്നംകുളം റൂട്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന.

murali
error: Content is protected !!