September 20, 2024
NCT
KeralaNewsThrissur News

കയ്‌പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു.

കയ്‌പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് കമ്പനിക്കടവിന് വടക്ക് ഭാഗത്ത് രണ്ടിടങ്ങളിലായി കടലാമകളുടെ ജഡം കണ്ടത്. തിരമാലയോടൊപ്പം കരയിലേയ്ക്ക് അടിച്ചുകയറിയ നിലയിലാണ് ജഡം.

പ്രദേശത്ത് ഒരു മാസത്തിലധികമായി നിരവധി കടലാമകളാണ് ചത്ത് കരക്കടിഞ്ഞിട്ടുള്ളത്. ഒലീവ് റിഡ്‌ലി ഇനത്തിൽ പെട്ട മൂന്ന് അടിയോളം വലിപ്പമുള്ള കടലാമയാണ് ഇന്ന് കരക്കടിഞ്ഞിട്ടുള്ളത്. കാക്കകളും മറ്റും കൊത്തി വലിക്കുന്ന നിലയിലാണ് ജഡം

Related posts

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഇത്തവണയുണ്ടാവില്ല.

murali

അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ.

murali

ചാമക്കാല ബീച്ചിലേക്കുള്ള മരപ്പാലം തകർന്നു.

murali
error: Content is protected !!