NCT
KeralaNewsThrissur News

നജീബിന്റെ ജീവിതം “ആടുജീവിതം” ഡാവിഞ്ചി സുരേഷ് ഒരുക്കിയ ഒരു സ്നേഹശില്പം.

സാധാരണക്കാരനായ നജീബിന്റെ ജീവിതം “ആടുജീവിതം” എന്ന നോവലായും പിന്നീട് സിനിമയായും പരിണമിക്കുമ്പോൾ, ഡാവിഞ്ചി സുരേഷ് ഒരുക്കിയ ഒരു സ്നേഹശില്പം..
നാലടി ഉയരമുള്ള ശില്പം നിർമ്മിച്ചിരിക്കുന്നത് ഫൈബറിലും ഇരുമ്പ് കമ്പികളിലുമാണ്.
നോവലിന്റ കവർ പേജിൽ നമ്മൾ കണ്ടിട്ടുള്ള രൂപത്തിന്റെ കഴുത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന നജീബിന്റെ തലയും, ബുക്കിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന വെള്ളിത്തിരയിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ മുഖവും ശില്പത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related posts

ചേറ്റുവയിലെ ഗ്രാമീണ പത്രപ്രവർത്തകൻ വി. അബ്ദു അന്തരിച്ചു.

murali

മതിലകത്ത് മലഞ്ചരക്ക് സ്ഥാപനത്തിൽ മോഷണം.

murali

അനധികൃത മത്സ്യബന്ധനം; ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു.

murali
error: Content is protected !!