NCT
KeralaNewsThrissur News

ചേറ്റുവയിലെ ഗ്രാമീണ പത്രപ്രവർത്തകൻ വി. അബ്ദു അന്തരിച്ചു.

ചേറ്റുവ :  പ്രാദേശിക മാധ്യമ രംഗത്ത് ആറു പതിറ്റാണ്ടിലധികം കാലം നിറഞ്ഞുനിന്ന ചേറ്റുവയുടെ സ്വന്തം ലേഖകൻ വലിയകത്ത് വി. അബ്ദു (76) അന്തരിച്ചു. ഭാര്യ: പരേതയായ ഐഷമോൾ. മക്കൾ : റെഫീക്(ബഹറിൻ), ഷംസുദ്ധീൻ, ഷുക്കൂർ (ബഹറിൻ), റസിയ, ബീന. മരുമക്കൾ: ഹുസൈൻ, ഷെറീന, റുക്കിയ, നജുമ.

Related posts

എടമുട്ടത്ത് നാളെ നാഷ്ണൽ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

murali

കുറ്റാന്വേഷണങ്ങളിലെ താരം ഹണി ഓർമ്മയായി.

murali

പഴുവിൽ പുത്തൻതോടിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നു.

murali
error: Content is protected !!