NCT
KeralaNewsThrissur News

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. വലപ്പാട് മഹല്ല് ഖത്തീബ്. സമദ് ഫൈസി. ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌. A. A. ബഷീർ. അധ്യക്ഷദ്ധ വഹിച്ചു. പള്ളി ഇമാം. മജീദ് മുസ്‌ലിയാർ. ബദർ സന്ദേശം നെൽകി. സെക്കരട്ടറി. സിറാജുദ്ധീൻ. ട്രെഷർ. A. A. ബക്കർ. ഷെലിൻ. ശശീന്ദ്രൻ വാതട്ടു. സുരേഷ്. തുടങ്ങി യവൻ സംസാരിച്ചു. തുടർന്ന് മുന്നൂറോളം പേർ പങ്കെടുത്ത സമൂഹ നോമ്പ് തുറയും നടന്നു

Related posts

കൊടുങ്ങല്ലൂരിൽ വാഹനങ്ങൾ കൂട്ടയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.

murali

വലപ്പാട് പഞ്ചായത്ത്‌ ഇനി മുതൽ ക്യാമറ നിരീക്ഷണത്തിൽ.

murali

മാളയിലെ സ്വകാര്യ ആശുപത്രിയിൽ അക്രമം കാണിച്ചയാൾ പോലീസ് പിടിയിൽ.

murali
error: Content is protected !!