NCT
KeralaNewsThrissur News

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. വലപ്പാട് മഹല്ല് ഖത്തീബ്. സമദ് ഫൈസി. ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌. A. A. ബഷീർ. അധ്യക്ഷദ്ധ വഹിച്ചു. പള്ളി ഇമാം. മജീദ് മുസ്‌ലിയാർ. ബദർ സന്ദേശം നെൽകി. സെക്കരട്ടറി. സിറാജുദ്ധീൻ. ട്രെഷർ. A. A. ബക്കർ. ഷെലിൻ. ശശീന്ദ്രൻ വാതട്ടു. സുരേഷ്. തുടങ്ങി യവൻ സംസാരിച്ചു. തുടർന്ന് മുന്നൂറോളം പേർ പങ്കെടുത്ത സമൂഹ നോമ്പ് തുറയും നടന്നു

Related posts

അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന : 15000 രൂപ പിഴ ഈടാക്കി.

murali

മുനയത്ത് സ്ഥിരം ബണ്ട് എന്ന ആവശ്യം ശക്തമാകുന്നു.

murali

കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

murali
error: Content is protected !!