NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതിക്ക് 12 വർഷം കഠിന തടവിനും ഒരു മാസം വെറും തടവിനും ശിക്ഷ.

ചാവക്കാട് : മദ്രസയിലേക്ക് പോകുകയായിരുന്ന 11 വയസ്സുകാരിയെ റോഡിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 വയസ്സുകാരനെ 12 വർഷം കഠിന തടവിനും, ഒരു മാസം വെറും തടവിനും ശിക്ഷിച്ചു. കൂടാതെ 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പാവറട്ടി മരുതയൂർ ഒസാരു വീട്ടിൽ ബഷീറിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

Related posts

ക്ഷേമ പെന്‍ഷന്‍ കുടിശിക; ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി.

murali

വാടാനപ്പള്ളി മുക്രിയത്ത് എം.എം ദാവൂദ് ഹാജി നിര്യാതനായി.

murali

കുവൈറ്റ് തീപിടുത്തം; കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരണം.

murali
error: Content is protected !!