NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതിക്ക് 12 വർഷം കഠിന തടവിനും ഒരു മാസം വെറും തടവിനും ശിക്ഷ.

ചാവക്കാട് : മദ്രസയിലേക്ക് പോകുകയായിരുന്ന 11 വയസ്സുകാരിയെ റോഡിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 വയസ്സുകാരനെ 12 വർഷം കഠിന തടവിനും, ഒരു മാസം വെറും തടവിനും ശിക്ഷിച്ചു. കൂടാതെ 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പാവറട്ടി മരുതയൂർ ഒസാരു വീട്ടിൽ ബഷീറിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

Related posts

മണപ്പുറം സമീക്ഷ ഈ വർഷത്തെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

murali

പ്രകൃതിവിരുദ്ധ പീഡനം; 52 വയസ്സുകാരന് 130 വർഷം കഠിന തടവും, 8,75,000 രൂപ പിഴയും.

murali

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

murali
error: Content is protected !!