ഏങ്ങണ്ടിയൂർ : പള്ളിക്കടവിന് സമീപം താമസിക്കുന്ന തച്ചപ്പിള്ളി അരവിന്ദാക്ഷൻ ഭാര്യ ചന്ദ്രമതി(80) നിര്യാതയായി. കണിമംഗലം എസ്.എൻ ഗേൾസ് ഹൈസ്ക്കൂളിലെ റിട്ടയേഡ് ഹെഡ് മിസ്ട്രസ് ആണ്. മക്കൾ: ഡോ. ജയജ് (കുടുബാരോഗ്യ കേന്ദ്രം, വെങ്കിടങ്ങ്), സഹജ്, (എഞ്ചിനിയർ, ബാംഗ്ലൂർ), മരുമക്കൾ: ഡോ. ജയ (മെഡിക്കൽ കോളേജ്, തൃശൂർ), നിത്യ (എഞ്ചിനിയർ, ബാഗ്ലൂർ) സംസ്കാരം ഇന്ന് (31.03.2024. ഞായറാഴ്ച) വൈകീട്ട് 4 മണിക്ക്.