June 23, 2024
NCT
KeralaNewsThrissur News

ജാതീയ അധിക്ഷേപം: നൃത്താധ്യാപിക സത്യഭാമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കൊച്ചി : ജാതീയ അധിക്ഷേപം: നൃത്താധ്യാപിക സത്യഭാമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നു ഹൈക്കോടതി.

ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം ജില്ലാകോടതിയിൽ ഹാജരാകാനും സത്യഭാമയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

Related posts

കുന്നംകുളം നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ രാപ്പകൽ സമരം.

murali

തൃശൂര്‍ ജില്ലയിലെ സി.പി.എമ്മില്‍ വീണ്ടും അച്ചടക്ക നടപടി.

murali

തളിക്കുളത്തെ ഫ്ലാറ്റിൽ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!