September 19, 2024
NCT
KeralaNewsThrissur News

അന്തിക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ കോണിയിൽ നിന്നു വീണ് വയോധികൻ മരിച്ചു.

അന്തിക്കാട് : പെരിങ്ങോട്ടുകര താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ കോണിയിൽ നിന്നു വീണ് വയോധികൻ മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരൻ്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്.

അലങ്കാരങ്ങൾ  ഒരുക്കുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് കൊടി കെട്ടുന്നതിനിടെയായിരുന്നു അപകടം. തൃശൂരിലെ എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച  അഴിമാവിലേക്ക് കൊണ്ടുവരും.

Related posts

ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു.

murali

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി.

murali

കരാഞ്ചിറ സെന്റ് സേവിർ പള്ളിയിൽ ഓശാന തിരുന്നാൾ ആഘോഷിച്ചു.

murali
error: Content is protected !!