NCT
KeralaNewsThrissur News

ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു.

ചാവക്കാട് മണത്തല അയിനിപ്പുള്ളിയിൽ ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു. മല്ലാട് കുരഞ്ഞിയൂർ പാലപ്പെട്ടി വീട്ടിൽ കമാലിന്റെ മകൻ മുഹമ്മദ് നാസിം ആണ് മരിച്ചത്.

Related posts

നാട്ടിക തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി

murali

പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി.

murali

എന്റെ തൊഴിൽ എന്റെ അഭിമാനം; ജോബ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘടനം ചെയ്തു.

murali
error: Content is protected !!