September 19, 2024
NCT
KeralaNewsThrissur News

സുരേഷ് ഗോപി തളിക്കുളത്ത് കുടുംബ യോഗത്തിൽ പങ്കെടുത്തു.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി തളിക്കുളത്ത് കുടുംബ യോഗത്തിൽ പങ്കെടുത്തു. തളിക്കുളം ഇടശ്ശേരി ബീച്ചിൽ നടന്ന കുടുംബ യോഗത്തിൽ ബിജെപി തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറുമായ ഭഗീഷ് പൂരാടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ ജന: സെക്രട്ടറി മണികണ്ഠൻ ആലയിൽ സ്വാഗതം പറഞ്ഞു.

യുവ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷൈൻ നെടിയിരിപ്പിൽ, പി. കെ. ബാബു, സർജു തൊയ്ക്കാവ്, രാജൻ as, സി. സി. മോഹനൻ, പഞ്ചായത്ത്‌ മെമ്പർമാരായ അനിൽകുമാർ, ബെന്നി അറക്കൽ, ഷാജിദേവ്, ഭഗിനി സുനിൽ എന്നിവർ പങ്കെടുത്തു

Related posts

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

murali

കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

murali

വീടിന്റെ മതില്‍ കുളത്തിലേയ്ക്ക് ഇടിഞ്ഞ് വീണു. പുതിയതായി നിര്‍മ്മിച്ച വീട് അപകടാവസ്ഥയില്‍.

murali
error: Content is protected !!