NCT
KeralaNewsThrissur News

കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

ഇരിങ്ങാലക്കുട : കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പറപറമ്പിൽ വീട്ടിൽ സിറാജുദ്ദിൻ്റെ മകൻ സൽമാൻ ഫാരിസ് (22) ആണ് മുങ്ങി മരിച്ചത്. വൈകിട്ട് 5. 30 മണിക്ക് നാല് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ കൊതമ്പുകുളത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു.

Related posts

തൃശ്ശൂർ മേയർ ഒഴിയണം: സിപിഐ

murali

തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു.

murali

വാഹനത്തിൽ നിന്ന് ബാറ്ററി മോഷ്ടിച്ച സംഭവം; നാലുപേർ പിടിയിൽ.

murali
error: Content is protected !!