NCT
KeralaNewsThrissur News

തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു.

തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജക്കാണ് നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്. മന്ത്രി കെ.രാജന്‍, സിപിഎം.ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, സി.പി. നേതാവ് കെ.പി രാജേന്ദ്രന്‍ തുടങ്ങിയവരും സുനില്‍ കുമാറിനൊപ്പം ഉണ്ടായിരുന്നു.

Related posts

അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ ഗീവർഗ്ഗീസ് സഹദായുടെ തീർഥ കേന്ദ്രത്തിൽ മോഷണം.

murali

ചിറയ്ക്കൽ കോട്ടം റോഡിൽ വീട് കുത്തി തുറന്ന് 20 പവൻ കവർന്നു.

murali

വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ മരണപ്പെട്ട കുട്ടികൾക്ക് മന്ത്രി കെ രാജൻ അന്തിമോപചാരം അർപ്പിച്ചു.

murali
error: Content is protected !!