NCT
KeralaNewsThrissur News

ചാലക്കുടി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി സി.രവീന്ദ്രനാഥിൻ്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ തേച്ച് വിരോധം.

കൈപ്പമംഗലം : മൂന്നുപീടിക ബീച്ച് റോഡ് എ.പി.ജെ. അബ്ദുൾകലാം റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി സി. രവീന്ദ്രനാഥിൻ്റെ ഫ്ലക്സ് ബോർഡിലാണ് മുഖവും പേരും മറയ്ക്കും വിധം കരി ഓയിൽ തേച്ചിരിക്കുന്നത്. കൈപ്പമംഗലം മണ്ഡലത്തിൽ ഇന്ന് സി. രവീന്ദ്രനാഥ് പ്രചരണത്തിനെത്താനിരിക്കെ ഇന്നലെ രാത്രിയാലാണ് കരി ഓയിൽ പ്രയോഗം നടത്തിയിട്ടുള്ളത്.

Related posts

മസ്കറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു.

murali

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു.

murali

മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ അന്തരിച്ചു.

murali
error: Content is protected !!